15 December Monday

ഫെനിയുടെ ആരോപണത്തിന് പിന്നിൽ ​ഗൂഢാലോചന: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

ന്യൂഡൽഹി> സോളർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെ നേരിൽ കണ്ടിട്ടില്ലെന്നും ആരോപണത്തിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഫെനിയുമായി നേരിട്ട് ബന്ധമോ പരിചയമോ ഇല്ല. പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പിന്നിൽ ആരോ ഉണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top