16 September Tuesday

എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
 
കൊച്ചി> ഫെബ്രുവരി അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന എസ്എൻഡിപി യോഗം പൊതുയോഗവും തിരഞ്ഞെടുപ്പും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റി വച്ചതായി ചീഫ് റിട്ടേണിംഗ് ഓഫീസർ ബി ജി ഹരീന്ദ്രനാഥ് അറിയിച്ചു.
 
യോഗം തെരഞ്ഞെടുപ്പിൽ നിലവിലുണ്ടായിരുന്ന പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. 200 പേർക്ക്‌ ഒരു വോട്ട്‌ എന്ന രീതിയാണ്‌  അസാധുവായത്‌.  ഇതോടെ എല്ലാവർക്കും വോട്ടവകാശം ലഭിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top