ന്യൂഡൽഹി > മന്ത്രി സജി ചെറിയാന്റെ ഭരണഘടന സംബന്ധിച്ചുള്ള പ്രസംഗത്തിൽ സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ നേതാക്കളുമായി സംസാരിച്ചു. വിഷയം ചർച്ച ചെയ്‌ത് കൃത്യമായ നടപടി സ്വീകരിക്കുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..