11 December Monday

തിരുവനന്തപുരത്ത്‌ മത്സരിക്കുമെന്ന്‌ തരൂർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

തിരുവനന്തപുരം> പാർടി പറഞ്ഞാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത്‌ താൻതന്നെ മത്സരിക്കുമെന്ന് ശശി തരൂർ എംപി. തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ ആരംഭിച്ചു. സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷേ, സാഹചര്യം കാണുമ്പോൾ മനസ്സ്‌ മാറി. ദേശീയതലത്തിൽ ഭരണമാറ്റം ആവശ്യമാണ് – തരൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top