18 September Thursday

റബര്‍ ഷീറ്റ് യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി; ചികിത്സയിലിരിക്കെ യുവതി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

കോഴിക്കോട് > ചാത്തമംഗലത്ത് റബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കട്ടാങ്ങല്‍ പേട്ടുംതടയില്‍ ജിഷയാണ് (38) മരിച്ചത്.

സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ജിഷയെ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പുലര്‍ച്ചെ മരിക്കുകയായിരുന്നു.ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top