26 April Friday

ലൈംഗികപീഡനം: സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022

കോഴിക്കോട്> എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈം​ഗിക പീഡന പരാതി. 2020 ൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവ എഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തു. 2020 ഫെബ്രുവരിയിലാണ് പരാതിക്കാസ്‌പദമായ സംഭവം.

കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ മറ്റൊരു യുവതി നൽകിയ ലൈം​ഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർജാമ്യ ഹർജി ഇന്ന് പരി​ഗണിക്കാനിരിക്കെയാണ് പുതിയ കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top