23 April Tuesday

വരുന്നു, സംസ്ഥാനത്ത്‌ 2,36,000പേരുടെ സന്നദ്ധസേന ; സന്നദ്ധം’ പോർട്ടൽ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020


തിരുവനന്തപുരം
കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ സംസ്ഥാനത്ത്‌ 2,36,000 അംഗങ്ങളുള്ള സന്നദ്ധസേന. ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിന്‌ ഫയർഫോഴ്‌സിന്‌ കീഴിൽ രൂപീകരിച്ച  സിവിൽ ഡിഫൻസ്‌ ഫോഴ്‌സിനെയും ഇതിന്റെ ഭാഗമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

22 നും -40 ഇടയിൽ പ്രായമുള്ള ആർക്കും സേനയുടെ ഭാഗമാകാം. രജിസ്‌ട്രേഷന്‌ ‘സന്നദ്ധം’ പോർട്ടൽ തയ്യാറാണ്‌. ഇവർക്ക്‌ ആവശ്യമായ പരിശീലനം നൽകും.  തിരിച്ചറിയൽ കാർഡും യാത്രാബത്തയും നൽകുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

sannadham.kerala.gov.in/


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top