25 April Thursday

സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

പത്തനംതിട്ട> ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചെന്ന പരാതിയില്‍ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു.ഭരണഘടനയെ അവഹേളിച്ചെന്ന കുറ്റം ചുമത്തി കീഴ്‌വായ്‌പൂര്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.

സജി ചെറിയാന്റെ പ്രസംഗത്തില്‍ കേസെടുക്കാന്‍ കീഴ്‌വായ്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവു നല്‍കിയിരുന്നു.കൊച്ചി സ്വദേശിയായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണു നടപടി




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top