29 March Friday

കൊച്ചിയിലെത്തിയ റഷ്യൻ പൗരന്‌ കോവിഡ്‌; സ്രവം പരിശോധനയ്‌ക്കയച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

കൊച്ചി > ബ്രിട്ടനിൽ നിന്ന്‌ കൊച്ചിയിലെത്തിയ റഷ്യൻ പൗരന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ശനിയാഴ്‌ചയാണ്‌ ബ്രിട്ടനിൽനിന്ന്‌ ഇദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്‌. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ കോവിഡ്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്‌.

അമ്പലമുകളിലെ സർക്കാർ കോവിഡ്‌ ആശുപത്രിയിൽ നിരീക്ഷണത്തിലേക്ക്‌ മാറ്റിയ ഇയാളുടെ സ്രവ സാമ്പിൾ ജനിതക ശ്രേണി പരിശോധനയ്‌ക്ക്‌ അയച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top