20 April Saturday

പാലക്കാട്‌ ആർഎസ്‌എസുകാരനെ വെട്ടിക്കൊന്നു ; പിന്നിൽ എസ്‌ഡിപിഐയെന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021


പാലക്കാട്‌> പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ  വെട്ടിക്കൊന്നു.  എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബി ജെ പി ആരോപിച്ചു.

രാവിലെ 9 മണിയോടെയാണ് സംഭവം. ബൈക്കിൽ വരുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തുകയും, ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സഞ്‌ജിത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top