24 April Wednesday

കലവൂരിൽ സിപിഐ എം ലോക്കൽകമ്മിറ്റിയംഗത്തെ ആർഎസ്‌എസ്‌ ‐ബിഎംഎസ്‌ ഗുണ്ടകൾ വെട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

 ആലപ്പുഴ> കലവൂരിൽ സിപിഐ എം വളവനാട്‌ ലോക്കൽകമ്മിറ്റിയംഗം ടി സി സന്തോഷിനെ ആർഎസ്‌എസുകാർ  വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ ബിഎംഎസ്‌‐ആർഎസ്‌എസ്‌  പ്രവർത്തകരായ കുരുവി സുരേഷ്‌, ഷൺമുഖൻ എന്നിവർ അറസ്‌ററിലായി .

സന്തോഷിനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top