ഇടുക്കി > കനത്ത മഴയിൽ നേര്യമംഗലം - കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിന് സമീപം പാതയോരം ഇടിഞ്ഞു. നിലവിൽ ഒറ്റവരി ഗതാഗതമായി ക്രമീകരിച്ചു. ഇതുവഴി വാഹനങ്ങളുമായി പോകുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഏലപ്പാറ ചപ്പാത്ത് റോഡിൽ ഏറുമ്പടം കരിന്തിരി സ്‌കൂളിനും ഇടയിൽ .റോഡിൻറെ വശം ഇടിഞ്ഞ്ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..