06 July Sunday

തൃശൂരിൽ ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023


തൃശൂർ> മാപ്രാണം ലാൽ ആശുപത്രിക്ക് സമീപം ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. രണ്ടുപേരു നില ഗുരുതരമാണ്.

ചൊവ്വാഴ്ച രാവിലെ ഇരിഞ്ഞാലക്കുടയിൽനിന്നും തൃശൂർ പോകുന്ന എ കെ സൺസ് എന്ന ബസിന് പിറകിൽ എം എസ് മേനോൻ എന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top