29 March Friday

പമ്പാ ഡാമിൽ റെഡ്‌ അലർട്ട്; ശബരിമല തീർത്ഥാടകർ നദിയിൽ ഇറങ്ങരുതെന്ന്‌ നിർദേശം

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

പത്തനംതിട്ട > പമ്പാ ഡാമിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത്‌ കനത്ത മഴ തുടരുന്നതിനാൽ റിസർവോയറിലേക്കുള്ള നീരൊഴുക്ക്‌ ശക്തമായി തുടരുകയാണ്‌. ശബരിമല തീർത്ഥാടകരോട്‌ പമ്പയിൽ ഇറങ്ങരുതെന്ന്‌ ജില്ലാ കലക്‌ടർ മുന്നറിയിപ്പ്‌ നൽകി. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top