18 September Thursday

മഹിളാമന്ദിരത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ക്ക് പീഡനം; രണ്ട് പേര്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ആലപ്പുഴ> മഹിളാമന്ദിരത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.പെണ്‍കുട്ടികളെ പീഡിപ്പിച്ച തൃശൂര്‍ ചീയാരം സ്വദേശി ജോമോന്‍, ചീരക്കുഴി സ്വദേശി ജോമാന്‍ എന്നിവരാണ് പിടിയിലായത്.

 വൈറ്റിലയില്‍ നിന്ന് പെണ്‍കുട്ടികളെ ചാലക്കുടിയിലെ ലോഡ്ജില്‍ എത്തിച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. ബസില്‍ വെച്ചാണ് പ്രതികള്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടത്. ഇവരില്‍ ഒരു പെണ്‍കുട്ടി പോക്‌സോ കേസിലെ ഇരയാണ്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top