26 April Friday

പോക്‌സോ കേസിൽ ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

പത്തനംതിട്ട>  കോന്നിയില്‍ പോക്‌സോ കേസിൽ ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി.കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടിയെ അയല്‍വാസിയായ വിഷ്‌ണു(31) പീഡിപ്പിച്ചത്. ഇയാളെ അറസ്‌റ്റ്‌ ചെയ്‌തു ജയിലിലാക്കിയിരുന്നു.

പെൺകുട്ടി അച്ഛനും മുത്തശ്ശിക്കുംഒപ്പമാണ്‌ താമസം. ടാപ്പിങ് തൊഴിലാളിയായ അച്‌ഛൻ പുലർച്ച ജോലിക്ക്‌ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു.പീന്നീട്‌  രാവിലെ എട്ടുമണിയോടെ മുത്തശ്ശിയാണ്‌ പെൺകുട്ടിയെ അടുക്കള ഭാഗത്ത്‌ തൂങ്ങിമരിച്ച നിലയിൽ  കണ്ടത്‌.


 




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top