19 April Friday

മാണി സി കാപ്പൻ ബിജെപിക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കില്ല: ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

കോട്ടയം > മാണി സി കാപ്പൻ എംഎൽഎ ബിജെപിക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കില്ലെന്ന്‌ രമേശ്‌ ചെന്നിത്തല. ബിജെപിയിലേക്ക്‌ പോകുമോ എന്ന്‌ ഇപ്പോൾ പറയാനാകില്ലെന്ന കാപ്പന്റെ പ്രസ്‌താവന സംബന്ധിച്ച്‌ കോട്ടയത്ത്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
കാപ്പൻ യുഡിഎഫിന്റെ ഭാഗമാണ്‌. യുഡിഎഫിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണ്‌ ലക്ഷ്യം. കെ റെയിലിനെതിരായ സമരവുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top