26 April Friday

2 വര്‍ഷം ; പൊതുമരാമത്ത് വകുപ്പ്‌ പൂർത്തിയാക്കിയത്‌ 50 പാലം

എസ് കിരൺബാബുUpdated: Sunday Mar 12, 2023



തിരുവനന്തപുരം
രണ്ടാംപിണറായി സർക്കാരിന്റെ കാലത്ത്‌ രണ്ടുവർഷത്തിനിടെ പൊതുമരാമത്ത് വകുപ്പ്‌ പൂർത്തിയാക്കിയത്‌ 50 പാലം. തിരുവനന്തപുരം (9 എണ്ണം), പത്തനംതിട്ട (2), ആലപ്പുഴ (9), ഇടുക്കി (1), എറണാകുളം (4),  തൃശൂർ (6), പാലക്കാട് (3), മലപ്പുറം (7), വയനാട് (1), കണ്ണൂർ  (5), കാസർകോട് (3) എന്നിങ്ങനെയാണ്‌ നിർമിച്ചത്‌. 600.75 കോടി രൂപ ചെലവിലാണിത്‌. പുറമെ 1208 കോടി രൂപയുടെ 144 പാലത്തിന്റെ നിർമാണം അതിവേ​ഗം പുരോ​ഗമിക്കുന്നു. അഞ്ച് വർഷത്തിനിടെ 100 പാലം എന്നായിരുന്നു എൽഡിഎഫ് പ്രഖ്യാപനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top