16 April Tuesday

മുന്‍ എംഎല്‍എ പുനലൂര്‍ മധു അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

കൊല്ലം> മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. 66 വയസായിരുന്നു. കെഎസ് യു , യൂത്ത് കോണ്‍ഗ്രസ്, കെപിസിസി ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ദേവസ്വം ബോര്‍ഡ് മുന്‍ അംഗമാണ്.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top