17 September Wednesday

പോലീസ് കോൺസ്റ്റബിൾ ഒഎംആർ പരീക്ഷ 30 ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

തിരുവനന്തപുരം> പോലീസ്- വകുപ്പിൽ പോലീസ്- കോൺസ്റ്റബിൾ (ഇന്ത്യ റിസർവ്- ബറ്റാലിയൻ ‐ കമാൻഡോ വിങ്) (കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് 2022 സെപ്തംബർ 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ. പരീക്ഷ നടത്തുമെന്ന്‌ കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ്- ചെയ്-തെടുക്കണം.

പ്രമാണപരിശോധന

കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) തസ്‌തികയിലേക്ക്- 2022 സെപ്തംബർ 28, 29, 30 ഒക്ടോബർ 3, 6, 7, 10 തീയതികളിൽ രാവിലെ 10.15 ന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top