15 December Monday

പാലക്കാട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ച് കൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

മണ്ണാര്‍ക്കാട്> പാലക്കാട് കല്ലടിക്കോട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ച് കൊന്നു. 300 കിലോഗ്രാം ഭാരമുള്ള മ്ലാവാണ് ചത്തത് .വെടിവെച്ച് കൊന്ന അഞ്ചുപേരില്‍ രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയിലായി.
വനത്തിനകത്ത് വെടി ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ് മ്ലാവിനെ കണ്ടെത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top