02 December Friday

ഐ ടി ജീവനക്കാർക്കായി സെലീനിയം ഫ്രെയിംവർക്ക് ട്രെയിനിങ് പ്രോഗ്രാം 9ന്

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

തിരുവനന്തപുരം> പ്രതിധ്വനി ടെക്നിക്കൽ ഫോറത്തിന്റെ  നൂറ്റി ഏഴാമത്  ട്രെയിനിങ് പ്രോഗ്രാം 2022  ഞായറാഴ്ച രാവിലെ 10:30  ന് ആരംഭിക്കും. സരിൻ പി എസ്  (സീനിയർ ഓട്ടോമേഷൻ സ്പെഷ്യലിസ്റ്റ്, EY ബാംഗ്ലൂർ )  ആണ് ട്രെയിനിങ് കൈകാര്യം ചെയ്യുന്നത്.

എല്ലാ മാസവും ഐ ടി ജീവനക്കാർക്ക് വേണ്ടി പ്രതിധ്വനി ടെക്നിക്കൽ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നുണ്ട്. ഇതുവരെ കേരളത്തിലെ മുപ്പത്തി അയ്യായിരത്തിലധികം ഐ ടി ജീവനക്കാർ  നേരിട്ട് സെഷൻസിൽ പങ്കെടുക്കുകയും  അവരുടെ ടെക്നിക്കൽ സ്കിൽ റിസ്കിൽ / അപ്പ്സ്കിൽ (Reskill/Upskill) ചെയ്യുകയും ചെയ്തു. ട്രെയിനിങ് പൂർണ്ണമായും സൗജന്യമാണ്‌.

രെജിസ്ട്രേഷൻ ലിങ്ക്:  https://tinyurl.com/3pvk93bw

പ്രതിധ്വനി ഫേസ്ബുക് പേജ് ലൈവ് വഴിയും നിങ്ങൾക്ക് ട്രെയിനിങ്ങിൽ പങ്കെടുക്കാവുന്നതാണ്.

https://m.facebook.com/TechnoparkPrathidhwani/. കൂടുതൽ വിവരണങ്ങൾക്കു  -രജിത് വി പി  - 9947787841, രാഹുൽ ചന്ദ്രൻ - 9447699390;
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top