02 July Wednesday

പോപ്പുലർ ഫ്രണ്ടിന് സഹായം : പൊലീസ്‌കാരന് സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

കൊച്ചി > പോപ്പുലർ ഫ്രണ്ടിന് സഹായം ചെയ്ത് കൊടുത്ത എറണാകുളം കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സിയാദിനെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു.

പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കെഎസ്ആർട്ടിസി തകർത്ത കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്റ്റേഷനിലെത്തി പ്രതികൾക്ക് സഹായം ചെയ്ത് കൊടുത്തുവെന്നാണ് കേസ്.

പെരുമ്പാവൂർ വല്ലം സ്വദേശിയാണ് സസ്പെൻഷനിലായ സിയാദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top