12 July Saturday

ബസ് യാത്രയ്ക്കിടെ പോലീസുകാരന്റെ പിസ്റ്റള്‍ മോഷ്ടിച്ചു; മൂന്നുപേര്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

ആലപ്പുഴ> ആലപ്പുഴയില്‍ ബസ് യാത്രയ്ക്കിടെ പോലീസുകാരന്റെ പിസ്റ്റള്‍ മോഷ്ടിച്ച സംഭവത്തില്‍ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍.കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴാണ് മോഷണം. പുന്നപ്ര സ്വദേശി സന്ധ്യ,ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണന്‍,വടുതല സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ ബീച്ചില്‍ നിന്നാണ് ഇവരെ പിടികൂടിയത്.യുവതിയുടെ ബാഗില്‍ നിന്നാണ് മോഷ്ടിച്ച പിസ്റ്റള്‍ കണ്ടെടുത്തത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top