28 September Thursday

പന്ത്രണ്ടുകാരൻ ബൈക്കുമായി റോഡിൽ ചുറ്റിയടിച്ചു; അച്ഛന്‌ 13,500 രൂപ പിഴ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

ഇരിട്ടി> പന്ത്രണ്ടുകാരൻ ബൈക്കോടിച്ചതിന് പിതാവിൽനിന്ന്‌  പൊലീസ്‌ 13,500 രൂപ പിഴയീടാക്കി. ആറളം പൊലീസാണ് പ്രായപൂർത്തിയാകാത്ത മകൻ പൊതുനിരത്തിൽ ബൈക്ക് ഓടിച്ചതിന് രക്ഷിതാവിൽനിന്ന്‌ പിഴയീടാക്കിയത്. കുട്ടി ബൈക്കോടിച്ചത്‌ കണ്ട നാട്ടുകാർ ഫോണിൽ ചിത്രീകരിച്ച് ആറളം എസ്ഐ വി വി ശ്രീജേഷിന് കൈമാറി. തുടർന്നാണ്‌ പൊലീസ്‌  ബൈക്ക്‌ കസ്‌റ്റഡിയിലെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top