25 April Thursday

കോഴിക്കോട് ബാലവിവാഹം: മാതാപിതാക്കൾക്കും വരനുമെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

കോഴിക്കോട്>  പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. വിവാഹത്തിന് കാർമികത്വം വഹിച്ചവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top