29 March Friday

തിരുവനന്തപുരത്ത് നടുറോഡില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

തിരുവനന്തപുരം> തിരുവനന്തപുരത്ത് നടുറോഡിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനമേറ്റു. പട്ടം സെന്റ് മേരീസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ ഡാനിയേലിനാണ് മര്‍ദമനേറ്റത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.

ബസ്സിൽ നിന്നിറങ്ങിയ ഒരു സംഘം വിദ്യാർഥികൾ ബസ് സ്റ്റോപ്പിലിരുന്ന ഡാനിയലിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ ഡാനിയൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top