02 July Wednesday

പ്ലസ്‌ വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

തിരുവനന്തപുരം > പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കോവിഡ്‌ പ്രതിസന്ധികൾക്കിടയിലും നാലര ലക്ഷം വിദ്യാർഥികൾക്ക്‌ സുരക്ഷയൊരുക്കിയാണ്‌ സംസ്ഥാനത്ത്‌ പരീക്ഷകൾ നടത്തിയത്‌. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ഫലം പ്രഖ്യാപിച്ച വിവരം പുറത്തുവിട്ടത്‌.

www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in ഈ വെബ്‌സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top