08 December Friday

എല്ലാ സഹകരണ ബാങ്കിലും ഇ ഡി വരും; ഭീഷണിയുമായി ബിജെപി

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

കോഴിക്കോട്‌> സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലും കയറി ഇ ഡി അന്വേഷിക്കുമെന്ന ഭീഷണിയുമായി ബിജെപി. എല്ലാ സഹകരണബാങ്കിനെക്കുറിച്ചും ഇ ഡി അന്വേഷിക്കുമെന്ന്‌ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്‌ പറഞ്ഞു. ഇ ഡി അന്വേഷണം അട്ടിമറിക്കാൻ സർക്കാരും സി പി ഐ എമ്മും ശ്രമിക്കയാണ്‌. മുഖ്യമന്ത്രി  ഇ ഡിയെ ഭീഷണിപ്പെടുത്തുകയാണെന്നും കൃഷ്‌ണദാസ്‌ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top