26 April Friday

പിങ്ക് പൊലീസ്‌ അവഹേളിച്ച സംഭവം: കുട്ടിയുടെ അച്ഛൻ പരാതി നൽകി; ക്ഷമ ചോദിച്ചെന്ന വാർത്ത ശരിയല്ലെന്ന്‌ ഡിജിപിയുടെ ഓഫീസ്

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

തിരുവനന്തപുരം > കുട്ടിയെ അവഹേളിച്ച സംഭവത്തിൽ പിങ്ക് പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പൊലീസ് ആസ്ഥാനത്ത് എത്തിയ ജയചന്ദ്രൻ പൊലീസ് മേധാവിയുടെ ഓഫീസിൽ പരാതി നൽകുകയായിരുന്നു.

അതേ സമയം പൊലീസ് മേധാവി ജയചന്ദ്രനോട് ക്ഷമ ചോദിച്ചുവെന്ന വാർത്ത ശരിയല്ലെന്ന് പൊലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top