01 July Tuesday

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആറ്‌ മണിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം വൈകീട്ട്‌ ആറ്‌ മണിക്ക്‌. മഴക്കെടുതി സംബന്ധിച്ച്‌ മുഖ്യമന്ത്രി വിളിച്ചുചേർത്ത ജില്ലാ കലക്‌ടർമാരുമായുള്ള യോഗത്തിൽ പങ്കെടുത്ത ശേഷമാണ്‌ വാർത്താസമ്മേളനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top