06 July Sunday

എഴുത്തുകാരൻ നാരായന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 16, 2022

തിരുവനന്തപുരം> എഴുത്തുകാരൻ നാരായന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആദിവാസി ജീവിതാവസ്ഥകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകൾ അവരുടെ ജീവിതാനുഭവത്തെ വരച്ചുകാട്ടുന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top