കോഴിക്കോട്> മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാമണ്ഡലങ്ങളില്‍ പര്യടനം നടത്തുന്നത് ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാര്‍ ചെലവില്‍ ഇടതുപക്ഷം രാഷ്ട്രീയ പ്രചരണം നടത്തരുത്.
സംസ്ഥാന സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടമായത് തിരിച്ചറിഞ്ഞുള്ള രാഷ്ട്രീയ നാടകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..