തിരുവനന്തപുരം> സോളാറില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി. അടിയന്തര പ്രമേയ നോട്ടിസില്‍ സഭ നിര്‍ത്തിവച്ച് ഒരുമണിക്ക് ചര്‍ച്ച നടത്തും.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് മറുപടി പറയാന്‍ പരിമിതികളുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടുള്‍പ്പടെയുള്ളവ സര്‍ക്കാരിന്റെ കൈവശമില്ലെന്നും എന്നാല്‍ നോട്ടിസ് ലഭിച്ചതിനാല്‍ ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാരിന് വിമുഖതയില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..