04 July Friday

പോപ്പുലർ ഫ്രണ്ട് നിരോധനം: കേന്ദ്ര കമ്മിറ്റി നിലപാട്‌ വ്യക്തമാക്കുമെന്ന്‌ എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

കണ്ണൂർ> പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട്‌ പാർടി നിലപാട്‌ കേന്ദ്ര കമ്മിറ്റി വ്യക്തമാക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിരോധനം കൊണ്ട്‌ കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണയില്ല. വർഗീയതക്കെതിരായ നീക്കമാണെങ്കിൽ ഒരു വിഭാഗത്തെ മാത്രം നിരോധിച്ചതുകെണ്ട്‌ കാര്യമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top