20 April Saturday

പോപ്പുലർ ഫ്രണ്ട്‌ ഹർത്താൽ അക്രമം: 2242 പേർ അറസ്റ്റിൽ, 355 കേസുകൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

തിരുവനന്തപുരം> പോപ്പുലർ ഫ്രണ്ട്‌ ഹർത്താലിന്റെ മറവിൽ  നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 45 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകൾ രജിസ്റ്റർ ചെയ്തു.

വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്‌ത‌‌‌ കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തിൽ

തിരുവനന്തപുരം സിറ്റി- 25, 68
തിരുവനന്തപുരം റൂറൽ -  25, 160
കൊല്ലം സിറ്റി-  27, 196
കൊല്ലം റൂറൽ-  15, 156
പത്തനംതിട്ട- 18, 138
ആലപ്പുഴ-  16, 124
കോട്ടയം-  27, 411
ഇടുക്കി-  4, 36
എറണാകുളം സിറ്റി- 8, 74
എറണാകുളം റൂറൽ- 17, 47
തൃശൂർ സിറ്റി-  12, 19
തൃശൂർ റൂറൽ-  25, 44
പാലക്കാട്-  7, 89
മലപ്പുറം-  34, 207
കോഴിക്കോട് സിറ്റി-  18, 93
കോഴിക്കോട് റൂറൽ-  29, 95
വയനാട്-  7, 115
കണ്ണൂർ സിറ്റി–  26, 83
കണ്ണൂർ റൂറൽ-  9, 26
കാസർഗോഡ്-  6, 61




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top