06 July Sunday

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

തിരുവനന്തപുരം> തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ബൈക്കിലെത്തിയ സംഘം പൊലീസ് സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ബൈക്കിലെത്തിയ രണ്ടംഗ സംഘം പെട്രോള്‍ നിറച്ച ബിയര്‍ കുപ്പി കത്തിച്ചാണ് സ്റ്റേഷനിലേക്ക് എറിഞ്ഞത്. ആക്രമണത്തിന് പിന്നാലെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top