21 March Tuesday

പെരിന്തൽമണ്ണയിലെ തപാൽ വോട്ടുകൾ കാണാതായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

മലപ്പുറം > പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ കാണാതായ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി കെ ബാബു കേസ് അന്വേഷിക്കും. കലക്‌ടറുടെ പരാതിയിൽ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. എഫ്ഐആർ ഇട്ട ശേഷം ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top