19 April Friday

ജനങ്ങൾക്ക്‌ മാധ്യമങ്ങളുടെമേൽ ജാഗ്രത വേണം: ജോൺ ബ്രിട്ടാസ് എംപി

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

കാട്ടാൽ പുസ്‌തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച

കാട്ടാക്കട> ജനങ്ങൾക്ക്‌ മാധ്യമങ്ങളുടെമേൽ ജാഗ്രത വേണമെന്ന്‌ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഇന്ന് മാധ്യമങ്ങളെ ഭയം ഗ്രസിക്കുകയാണ്. കേന്ദ്ര സർക്കാരിനെതിരെ ശബ്ദിക്കാൻ മാധ്യമങ്ങൾ പേടിക്കുന്നു. നാലാം തൂണായി മാധ്യമങ്ങൾ മാറണമെങ്കിൽ ജനങ്ങളുടെ കണ്ണും കാതും അവർക്ക് മേലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

കാട്ടാൽ പുസ്‌തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച "മാധ്യമങ്ങളും സാമൂഹ്യ നിർമിതിയും' സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ശ്രീകുമാർ അധ്യക്ഷനായി. ആർ പാർവതി ദേവി, ഹർഷൻ പൂപ്പാറക്കാരൻ, ശ്രീജ ശ്യാം, സനീഷ് ഇളയിടത്ത്‌, പി എസ് പ്രഷീദ്, സി ശ്രീധരൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top