10 July Thursday

പാർടി കോൺഗ്രസ്‌ സ്വാഗതസംഘം ഓഫീസ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


കണ്ണൂർ
സിപിഐ എം 23–-ാം പാർടി കോൺഗ്രസ്‌ സ്വാഗതസംഘം  ഓഫീസ്‌ കലക്ടറേറ്റിന്‌ മുൻവശം വീറ്റ്‌ ഹൗസ്‌ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, ടി വി രാജേഷ്‌, എ എൻ ഷംസീർ, ഡോ. വി ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top