10 May Friday

പാമോലിൻ, ചാരക്കേസുകളിൽ കരുണാകരനെ പെടുത്തിയത്‌: വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

തിരുവനന്തപുരം> പാമോലിൻ, രാജൻ, ചാരക്കേസുകളിൽ കെ കരുണാകരനെ പെടുത്തിയതാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. മൂന്നുകേസിലും നിരപരാധിയായിരുന്ന കരുണാകരൻ പാർടിക്കുള്ളിലും കോടതിക്കുള്ളിലും വിചാരണ ചെയ്യപ്പെട്ടതായും സതീശൻ പറഞ്ഞു.

റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ എസ് പ്രേമചന്ദ്രക്കുറിപ്പ് രചിച്ച ‘ലീഡർക്കൊപ്പം മൂന്നരപതിറ്റാണ്ട്’ സർവീസ് സ്റ്റോറി പ്രകാശിപ്പിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്‌. കെ മുരളീധരൻ എംപി പുസ്‌തകം ഏറ്റുവാങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top