24 April Wednesday

പാലക്കാട്‌ ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി; രാത്രി ഇറങ്ങുന്നത്‌ പതിവായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

പാലക്കാട്‌ > ജനവാസമേഖലയിൽ വീണ്ടുമിറങ്ങി പി ടി–-7. ധോണി മേരിമാത ക്വാറിക്ക് സമീപത്തുള്ള സെന്റ് തോമസ് റോഡിലാണ് തിങ്കൾ രാത്രി പതിനൊന്നോടെ ആനയിറങ്ങിയത്. ആർആർടിയും നാട്ടുകാരും ചേർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ കാട്ടിലേക്ക് കയറ്റി. പടക്കം പൊട്ടിച്ചും ശബ്‌ദമുണ്ടാക്കിയുമാണ് ആനയെ കാട്ടിലേക്ക് കയറ്റിയത്. രാത്രി പി ടി–-7 ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാകുകയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top