03 July Thursday

കുഞ്ഞാലിക്കുട്ടി ഇന്ന്‌ ഇഡിക്ക്‌ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021


കോഴിക്കോട്‌
‘ചന്ദ്രിക’യിലെ കള്ളപ്പണ ഇടപാട്‌ അന്വേഷണത്തിൽ   മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വ്യാഴാഴ്‌ച ഇഡി ചോദ്യംചെയ്യും.

കൊച്ചിയിലെ ഓഫീസിലാണ്‌ ചോദ്യംചെയ്യൽ. ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌തങ്ങളുടെ മകൻ  മുഈൻ അലിയെ   വെള്ളിയാഴ്‌ച തെളിവ്‌ നൽകാനും വിളിപ്പിച്ചിട്ടുണ്ട്‌.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം നിക്ഷേപിച്ചതടക്കമുള്ള വിഷയങ്ങളിലാണ്‌ ഇഡി അന്വേഷണം. മുൻമന്ത്രി കെ ടി ജലീലിനെ രണ്ടുതവണ വിളിപ്പിച്ച്‌ ഇഡി തെളിവുകൾ ശേഖരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top