27 April Saturday

ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരം: പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

തിരുവനന്തപുരം > ഖാദിബോർഡ്‌ മുഖേന കൂടുതൽ പാവപ്പെട്ടവർക്ക്‌ ഉപജീവനമാർഗം കണ്ടെത്താൻ പരിശ്രമിക്കുമെന്ന്‌ പി ജയരാജൻ മാധ്യമങ്ങളോട്‌ പറഞ്ഞു. പരമ്പരാഗത തൊഴിൽ മേഖലയുടെ സംരക്ഷണം എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌.  പ്രധാനമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും തൊഴിൽദാന പദ്ധതികൾ ഉപയോഗപ്പെടുത്തി ദാരിദ്ര്യ നിർമാർജനത്തിനായി മേഖലയെ നയിക്കും. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ഡിസംബർ ഒന്നിന്‌ ബോർഡ്‌ യോഗം ചേർന്ന്‌ ഭാവി പദ്ധതികൾ തീരുമാനിക്കും–- ജയരാജൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top