26 April Friday

റോഡിൽ ‘വേണ്ടാപ്പണി’ വേണ്ട; പണി കിട്ടും ; പരിശോധിക്കാൻ പ്രത്യേക സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022



തിരുവനന്തപുരം
പൊതുമരാമത്ത്‌ വകുപ്പിന്റെ എല്ലാ റോഡ് അറ്റകുറ്റപ്പണിയും പരിശോധിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.  കോവിഡും കാലവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും ഡിസംബറിൽ പൊതുമരാമത്ത് പ്രവൃത്തികൾ പൂർണ തോതിൽ പുനരാരംഭിച്ചു.  ചില റോഡുകളിൽ  അറ്റകുറ്റപ്പണി ആവശ്യമില്ലാതിരുന്നിട്ടും പ്രവൃത്തി നടക്കുന്നതായി ആക്ഷേപം ഉയർന്നു. ഇവ പരിശോധിച്ച്‌ നടപടി സ്വീകരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ്‌ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top