26 April Friday

ഫോർട്ട് കൊച്ചിയിൽ ഡ്രെയിനേജ് നിർമ്മാണത്തിൽ കൃത്രിമം; ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

തിരുവനന്തപുരം > എറണാകുളം ഫോർട്ട് കൊച്ചിയിൽ, ഡ്രെയിനേജ്  നിർമ്മാണത്തിന് കൃത്രിമം കാണിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ. പ്രവൃത്തി മേൽനോട്ടത്തിൽ വീഴ്‌ച വരുത്തിയ അസിസ്റ്റന്റ്‌ എൻജിനീയർ, ഓവർസിയർ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top