24 April Wednesday

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കരുത്: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

കൊച്ചി> ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. ആലുവ സെന്റ് ജോസഫ് പബ്‌ളിക്ക് സ്‌കൂള്‍ മാനേജ്‌മെന്റിനാണ് കോടതിയുടെ നിര്‍ദേശം.

 ഈ മാസം 14 ന് മുന്‍പ് ഫീസ് അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കുമെന്ന് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു.മാനേജ്‌മെന്റ് നടപടി ചോദ്യം ചെയ്ത് എതാനും കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top