26 April Friday

വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം: പ്രിൻസിപ്പൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

ബാലകൃഷ്ണൻ

ഒഞ്ചിയം> വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണൻ (53) ആണ് ചോമ്പാല പൊലീസിന്റെ പിടിയിലായത്‌.  അശ്ലീല വാട്‌സ്‌ ആപ്പ് സന്ദേശമയച്ചതിനെ തുടർന്ന് വിദ്യാർഥിനി പൊലീസിൽ പരാതിനൽകുകയായിരുന്നു. പ്രതിയെ വടകര മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top