26 April Friday

കൂത്തുപറമ്പ് മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തംഗം അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കൂത്തുപറമ്പ്> മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തംഗം നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപം സരയൂ നിവാസില്‍ സി കെ ഷീന (48) അന്തരിച്ചു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗവും ബിജെപി ചിറ്റാരിപ്പറമ്പ മണ്ഡലം വൈസ് പ്രസിഡണ്ടുമാണ്. ഭര്‍ത്താവ്: ടി പ്രഭാകരന്‍ (വിമുക്തഭടന്‍). മക്കള്‍: അര്‍ച്ചന (മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജ് ഡിഗ്രി വിദ്യാര്‍ഥിനി), അക്ഷയ്. കോട്ടയം പോയ്‌ലിലെ പരേതനായ നാരായണന്റെയും സരസ്വതിയുടെയും മകളാണ്. സഹോദരങ്ങള്‍: മോഹന്‍ദാസ്, ജയലക്ഷ്മി, ശോഭ, റീന, സുഭാഷ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top