19 April Friday

ഓമന കുട്ടിയമ്മ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

പാമ്പാടി> മാളിയേക്കൽ (ലക്ഷ്മിവിലാസം) ഓമനക്കുട്ടിയമ്മ (79) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: കെ എൻ മാധവൻ നായർ (റിട്ട. ഗവ. ഹോസ്പിറ്റൽ, പാമ്പാടി). മക്കൾ: കെ എം രാധാകൃഷ്ണൻ (സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം), കെ എം പത്മകുമാർ (റിട്ട. കെഎസ്ഇബി, പാമ്പാടി). മരുമക്കൾ: അംബിക (സെന്റ് തോമസ് ഹൈസ്കൂൾ, സൗത്ത് പാമ്പാടി), ഗിരിജ (ചേന്നാട്, എംജിപിഎൻ എസ്എസ്എച്ച്എസ് തലനാട്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top